ബീഹാറില്‍ മഹാസഖ്യമാണ് ബിജെപിയെ തടഞ്ഞ് നിര്‍ത്തിയത്. നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും രാഹുല്‍ ഗാന്ധിയും അവിടെ ഒരുമിച്ചു. ഇതാണ് ബീഹാറിലെ ഭരണത്തില്‍ നിന്ന് ബിജെപിയെ അകറ്റിയത്. പിന്നീട് അഴിമതിയില്‍ കുടുങ്ങിയ ലല്ലുവിനെ നിതീഷ് കൈവിട്ടപ്പോള്‍ ബീഹാറിലും എന്‍ഡിഎ ഭരണമായി. <br />This is why congress lost at Karnataka <br />#Karnatakaelections2018 #Karnatakaverdict #BJP